'പൊട്ടിച്ചത് ഉണ്ടയില്ലാ വെടിയല്ല; ഷെയിന്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ ചിലര്‍ നാടകം കളിച്ചു'

കൊച്ചി: സിനിമ സെറ്റില്‍ യുവനടന്‍മാര്‍ ലഹരി ഉപയോഗിക്കുന്നു എന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ ആരോപണം ഉണ്ടയില്ലാ വെടി ആയിരുന്നില്ലെന്ന് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും നിര്‍മ്മാതാക്കളുടെ കയ്യില്‍ ഉണ്ടെന്നും ആവശ്യമുള്ള സമയത്ത് പുറത്ത് വിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന്‍റെ കൗണ്ടര്‍ പോയന്‍റിലായിരുന്നു സജി നന്ത്യാട്ടിന്‍റെ വെളിപ്പെടുത്തല്‍. ഷെയ്ന്‍ നികത്തെ കൊച്ചിയില്‍ എത്തിക്കാതിരിക്കാന്‍ അമ്മയിലെ

from Oneindia.in - thatsMalayalam News https://ift.tt/2RAqfzv
via IFTTT
Next Post Previous Post