'ഷെയിനിന്റെ അമ്മയെ വരെ ചീത്ത വിളിച്ചു', ഷെയിന് പിന്തുണ, നിർമ്മാതാക്കൾക്ക് മനോരോഗമെന്ന് ഷെയിൻ നിഗം!

കൊച്ചി: ഷെയിന്‍ നിഗം പ്രശ്‌നം പരിഹരിക്കാന്‍ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ തിരക്കിട്ട നീക്കം നടന്ന് കൊണ്ടിരിക്കുകയാണ്. പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണം എന്ന മോഹന്‍ലാലിന്റെ നിര്‍ദേശം അനുസരിച്ചാണ് അമ്മ ഭാരവാഹികളുടെ ഇടപെടൽ. നിർമ്മാതാക്കളുമായി അമ്മ ഭാരവാഹികൾ ചർച്ചയ്ക്ക് ഒരുങ്ങുകയാണ്. 'വധഭീഷണി മുഴക്കി വണ്ടിയിടിച്ച് മരിച്ചാൽ എന്ത് പറയും, കളളുകുടിച്ച് എൽഎസ്ഡിയടിച്ച് മരിച്ചെന്നോ?' അതിനിടയില്‍ എരിതീയില്‍ എണ്ണ ഒഴിച്ച് ഷെയിന്‍

from Oneindia.in - thatsMalayalam News https://ift.tt/2t2ENOb
via IFTTT
Next Post Previous Post