കോട്ടയിലെ ശിശുമരണം 104 ആയി, 5 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ സംഖ്യയെന്ന് അശോക് ഗെലോട്ട്

ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ ജെകെ ലോൺ ആശുപത്രിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 104 ആയി. അതേ സമയം കഴിഞ്ഞ 5 വർഷത്തെ അപേക്ഷിച്ച് കോട്ടയിലെ ശിശുമരണ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. ജനുവരി ആദ്യ ദിവസങ്ങളിൽ തന്നെ ജെകെ ലോൺ 4 നവജാത ശിശുക്കൾ മരിച്ചതായാണ് റിപ്പോർട്ടുകൾ. Read More:

from Oneindia.in - thatsMalayalam News https://ift.tt/36kr1Fu
via IFTTT
Next Post Previous Post