ഏത് നേരവും പാകിസ്താനെ കുറിച്ചാണ് സംസാരം, നിങ്ങൾ പാകിസ്താൻ അംബാസിഡറാണോ? മോദിയോട് മമത!

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം ഏത് നേരവും പാകിസ്താനെ കുറിച്ചാണ് പ്രധാനമന്ത്രി സംസാരിക്കുന്നതെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. വടക്കന്‍ ബെംഗാളില്‍ സംഘടിപ്പിച്ച പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത ബാനര്‍ജി. സന്ദീപ് വാര്യരെ പൊളിച്ചടുക്കി

from Oneindia.in - thatsMalayalam News https://ift.tt/39EBrS8
via IFTTT
Next Post Previous Post