തമിഴ് പണ്ഡിതൻ നെല്ലൈ കണ്ണനെ റിമാൻഡ് ചെയ്തു: ജനുവരി 13 വരെ റിമാൻഡിൽ

ചെന്നൈ: തമിഴ്നാട്ടിൽ അറസ്റ്റിലായ തമിഴ് പണ്ഡിതൻ നെല്ലായ് കണ്ണനെ റിമാൻഡ് ചെയ്തുു. ജനുവരി 13വരെയാണ് റിമാൻഡ് ചെയ്തിട്ടുള്ളത്. ഇദ്ദേഹത്തെ സേലത്തെ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരായ പരാമർശത്തെ തുടർന്ന് ബുധനാഴ്ചയാണ് ഇദ്ദേഹം അറസ്റ്റിലായത്. പെരമ്പല്ലൂരിലെ ഗസ്റ്റ് ഹൌസിൽ നിന്നാണ് ഇദ്ദേഹത്തെ ജില്ലാ പോലീസ് അറസ്റ്റ് ചെയ്തത്. വാർത്ത പുറത്തുവന്നതോടെ

from Oneindia.in - thatsMalayalam News https://ift.tt/2SNGfim
via IFTTT
Next Post Previous Post