ദില്ലിയില്‍ ബിജെപിയുടെ മുഖമാകാന്‍ ഗംഭീറും മനോജ് തിവാരിയും, പ്രകടന പത്രിക ഞെട്ടിക്കും!!

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവേ ദില്ലിയില്‍ അതിവേഗം കാര്യങ്ങള്‍ നീക്കി ബിജെപി. അഞ്ച് പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നത്. ഇവരില്‍ ആരാകും സ്ഥാനാര്‍ത്ഥി എന്ന് ഒരു മാസത്തിനുള്ളില്‍ ബിജെപി പ്രഖ്യാപിക്കുമെന്നാണ് സൂചന. നേരത്തെ മനോജ് തിവാരി മാത്രമാണ് മുന്‍നിരയില്‍ ഉണ്ടായിരുന്നത്. അതേസമയം വോട്ടുബാങ്ക് ഏകീകരിക്കാനുള്ള വമ്പന്‍ ശ്രമമാണ് ബിജെപി നടത്തുന്നത്. ബിജെപിയുടെ പ്രകടന പത്രിക

from Oneindia.in - thatsMalayalam News https://ift.tt/2ST0IlX
via IFTTT
Next Post Previous Post