പൗരത്വ നിയമം കൊണ്ട് മോദി ഉദ്ദേശിച്ചത് നടന്നുകഴിഞ്ഞു; കടുത്ത ഭാഷയില്‍ രഞ്ജി പണിക്കര്‍

കൊച്ചി: പൗരത്വ നിയമത്തിന്റെ മറവില്‍ മോദി സര്‍ക്കാരിന് നിഗൂഢ ലക്ഷ്യമുണ്ടെന്ന് നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. ഹിന്ദു മുസ്ലിം ധ്രുവീകരണമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് ഇതിനകം അവര്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജി പണിക്കര്‍. പൗരത്വ ഭേദഗതി നിയമം നടപ്പാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.

from Oneindia.in - thatsMalayalam News https://ift.tt/2QGkSN5
via IFTTT
Next Post Previous Post