മെഹബൂബ മുഫ്തിയുടെ മകളെ തടവിലാക്കി: നടപടി മുത്തച്ഛന്റെ കല്ലറ സന്ദർശിക്കാൻ ശ്രമിച്ചപ്പോൾ

ശ്രീനഗർ: മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകൾ ഇൽറ്റിജയെ പോലീസ് പിടികൂടി. മുൻ കശ്മീർ മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ കല്ലറ സന്ദർശിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വീട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗിലുള്ള മുത്തച്ഛന്റെ കല്ലറ സന്ദർശിക്കുന്നതിനായി അനുമതി തേടിയിരുന്നുവെന്നാണ് ഇൽറ്റിജ ചൂണ്ടിക്കാണിക്കുന്നത്. "എന്നെ വീട്ടിൽ വെച്ച് പിടികൂടിയെന്നും എവിടെയും പോകാൻ

from Oneindia.in - thatsMalayalam News https://ift.tt/2QGjTN2
via IFTTT
Next Post Previous Post