മഹാരാഷ്ട്രയില്‍ വീണ്ടും പവാര്‍ മാജിക്ക്, എന്‍സിപിക്ക് 16 മന്ത്രിസ്ഥാനം, ശിവസേനയെ കടത്തിവെട്ടി!!

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ പുനസംഘടനയില്‍ വീണ്ടും ശരത് പവാര്‍ മാജിക്ക്. കൂടുതല്‍ മന്ത്രിസ്ഥാനം അവര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാന ഭരണം അക്ഷരാര്‍ത്ഥത്തില്‍ എന്‍സിപിയും പവാറും നയിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുകയാണ്. നേരത്തെ ആഭ്യന്തര മന്ത്രി പദം അജിത് പവാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് വേണ്ടെന്നായിരുന്നു ശരത് പവാര്‍ പറഞ്ഞത്. പകരം അജിത്തിന് ധനകാര്യ വകുപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട്

from Oneindia.in - thatsMalayalam News https://ift.tt/39C8ZQS
via IFTTT
Next Post Previous Post