കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങൾക്കെതിരെ ബിഎംഎസ്: രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി നീക്കം

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപക പണിമുടക്കിനൊരുങ്ങി ആര്‍എസ്എസിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ്. വരാനിരിക്കുന്ന കേന്ദ്രബജറ്റില്‍ സാമൂഹിക പ്രശ്‌നങ്ങളിലും ക്ഷേമപദ്ധതികളിലും സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പൊതുമേഖല സ്ഥാപനങ്ങളിലെ വിറ്റഴിക്കലിനെതിരെ വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവും സംഘടന ആസൂത്രണം ചെയ്തിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണമാരംഭിച്ചു മിനിമം വേതനം വര്‍ധിപ്പിക്കാനും മഹാത്മാഗാന്ധി

from Oneindia.in - thatsMalayalam News https://ift.tt/36mr5EL
via IFTTT
Next Post Previous Post