പുതുവത്സര രാത്രിയില്‍ 16 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു

ഗുരുഗ്വോണ്‍: ആരവല്ലി മലനിരകളില്‍ വെച്ച് 16 കാരിയെ പുതുവത്സര രാത്രിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മനേസര്‍ ടൗണിലെ കാസന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ആരവല്ലിയുടെ മുകളില്‍ പുതുവത്സര രാവ് ആഘോഷിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ പ്രതികളെ പിടികൂടിയതായി പോലീസ് അറിയിച്ചു. ശ്രാവണ്‍ കുമാര്‍ (34),നിതേഷ് മിശ്ര (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ പ്രമുഖ

from Oneindia.in - thatsMalayalam News https://ift.tt/2FfH6jK
via IFTTT
Next Post Previous Post