പൗരത്വ നിയമത്തെ എതിര്‍ക്കണം... 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്, ഒന്നിച്ച് നിന്ന് പോരാടാം!

തിരുവനന്തപുരം: പൗരത്വ നിയമത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി ഇതര സംസ്ഥാനങ്ങള്‍ക്ക് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കത്തയച്ചിരിക്കുകയാണ്. 11 മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഒഡീഷ, പഞ്ചാബ്, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും കത്തയച്ചവരുടെ കൂട്ടത്തിലുണ്ട്. പൗരത്വ നിയമം രാജ്യത്ത് അരക്ഷിത ഉണ്ടാക്കിയെന്നും ജനാധിപത്യവും മതേതരത്വും രാജ്യത്ത്

from Oneindia.in - thatsMalayalam News https://ift.tt/37CIuZJ
via IFTTT
Next Post Previous Post