ആരും സഹായിക്കാനില്ലാതെ ബുദ്ധിമുട്ടിലോ? തുറന്നടിച്ച് നടി ചാര്‍മ്മിള

ചെന്നൈ: മലയാള സിനിമയിലെ പ്രമുഖ താരമായിരുന്ന നടി ചാര്‍മ്മിള കൈയില്‍ പണമില്ലാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അസ്ഥി രോഗത്തെ തുടര്‍ന്ന് കില്‍പ്പുക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ ചാര്‍മിള ചികിത്സ തേടിയെന്നും അവരെ സഹായിക്കാന്‍ ആരുമില്ലെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടി. മനോരമ

from Oneindia.in - thatsMalayalam News https://ift.tt/2QGtdQU
via IFTTT
Next Post Previous Post