രണ്ട് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് മടങ്ങിയത് 445 ബംഗ്ലാദേശികള്‍: കണക്ക് വെളിപ്പെടുത്തി ബംഗ്ലാദേശ്

ധാക്ക: ഇക്കഴിഞ്ഞ രണ്ട് മാസത്തിനിടെ 445 ബംഗ്ലാദേശികള്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് പോയതായി ബംഗ്ലാദേശ് ബോര്‍ഡര്‍ ചീഫ്. കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചതിന് ശേഷമുള്ള കണക്കാണ് ഇത്. ബംഗ്ലാദേശ് അതിര്‍ത്തി സുരക്ഷാ മേധാവി (ബിജിബി) മേജര്‍ ജനറല്‍ ഷഫീനുള്‍ ഇസ്ലാം പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് അനധികൃതമായി അതിര്‍ത്തി കടന്നതിന് 2019

from Oneindia.in - thatsMalayalam News https://ift.tt/36qD3wY
via IFTTT
Next Post Previous Post