ഗവർണറെ തള്ളി സ്പീക്കർ; ഗവർണറുടെ വിമർശനത്തിന് അടിസ്ഥാനമില്ലെന്ന് പി ശ്രീരാമകൃഷണൻ!

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തള്ളി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരള നിയമസഭയുടെ പ്രമേയം സംബന്ധിച്ച ഗവര്‍ണറുടെ വിമര്‍ശനമാണ് സ്പീക്കർ തള്ളിയത്. നിയമസഭ ചെയ്തത് ഭരണഘടനക്ക് വിധേയമായ കാര്യങ്ങളാണ്. നിയമസഭ പ്രമേയം പാസാക്കാൻ പാടില്ലെന്ന് എവിടെയും പറയുന്നില്ലെന്ന് സ്പീക്കർ വ്യക്തമാക്കി. രാജ്യത്തെയാകെ ബാധിക്കുന്ന വിഷയത്തോട് പ്രതികരിക്കാൻ നിയമസഭക്ക് അവകാശമുണ്ട്. അവകാശ

from Oneindia.in - thatsMalayalam News https://ift.tt/37zIfPm
via IFTTT
Next Post Previous Post