മഹാരാഷ്ട്രയിൽ വീണ്ടും ബിജെപിക്കൊപ്പം ചേർന്ന് ശിവസേന! ഞെട്ടലിൽ കോൺഗ്രസും എൻസിപിയും!

മുംബൈ: സഖ്യത്തില്‍ നിന്ന് പുറത്ത് വന്നതിന് ശേഷം മഹാരാഷ്ട്രയില്‍ ബിജെപിയെ സഹായിച്ച് ശിവസേന. ജില്ലാ പരിഷദ് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിനേയും എന്‍സിപിയേയും ഞെട്ടിച്ച് കൊണ്ട് ശിവസേന ബിജെപിക്കൊപ്പം നിന്നത്. മൂന്ന് ശിവസേന അംഗങ്ങളാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഇതോടെ ജില്ലാ പരിഷദ് തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം കണ്ടു. സന്ദീപ് വാര്യരെ പൊളിച്ചടുക്കി രശ്മിത, വട്ടാണല്ലേയെന്ന് സന്ദീപ്,എന്താ വാര്യരെ

from Oneindia.in - thatsMalayalam News https://ift.tt/2SWFR0K
via IFTTT
Next Post Previous Post