കോട്ടയിലെ ശിശുമരണം: അശോക് ഗെലോട്ടിനെ പുറത്താക്കണമെന്ന് കോൺഗ്രസിനോട് മായാവതി

ജയ്പ്പൂർ: രാജസ്ഥാനിലെ കോട്ടയിൽ സർക്കാർ ആശുപത്രിയിൽ നൂറിലധികം കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി നേതാവ് മായാവതി. ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനാണെന്നും ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസ് തയ്യാറാകണമെന്നും മായാവതി ആവശ്യപ്പെട്ടു. Read More: കോട്ടയിലെ ശിശുമരണം 104 ആയി, 5 വർഷത്തിനിടയിലെ

from Oneindia.in - thatsMalayalam News https://ift.tt/2SS268a
via IFTTT
Next Post Previous Post