പൗരത്വ നിയമത്തിന്റെ ഇറ്റാലിയന്‍ പരിഭാഷ രാഹുല്‍ ഗാന്ധിക്ക് നല്‍കാം.... പിന്നോട്ടില്ലെന്ന് അമിത് ഷാ!!

ദില്ലി: പൗരത്വ നിയമത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും നിയമത്തിനെതിരെ രംഗത്ത് വന്നാലും ബിജെപി പറഞ്ഞ വാക്കില്‍ നിന്ന് പിന്നോട്ട് പോകില്ല. തെറ്റായ വിവരങ്ങള്‍ പ്രതിപക്ഷത്തിന് എത്ര വേണമെങ്കിലും പ്രചരിപ്പിക്കാമെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും ബിജെപി പൗരത്വ നിയമത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ആഭ്യന്തര

from Oneindia.in - thatsMalayalam News https://ift.tt/2sJ4545
via IFTTT
Next Post Previous Post