'തരംതാഴാൻ തീരുമാനിച്ചവർ ഏതറ്റം വരെയും തരംതാഴും'; മലയാളികളോട് പകപോക്കുകയാണ് കേന്ദ്രമെന്ന് ഐസക്

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്‍റെ നിശ്ചല ദൃശ്യം ഒഴിവാക്കിയതില്‍ വ്യാപക വിമര്‍ശനമാണ് സംസ്ഥാനത്ത് നിന്നും ഉയരുന്നത്. വിഷയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് പിന്നാലെ തോമസ് ഐസകും കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനാണ് ഉയര്‍ത്തുന്നത്. കേരളത്തിന്റെ ടാബ്ലോ ഒഴിവാക്കി മലയാളികളോട് തുടർച്ചയായി പകപോക്കുകയാണ് കേന്ദ്രസർക്കാറെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. കേരളത്തെ സംഘപരിവാർ എത്രത്തോളം ഭയപ്പെടുന്നുവെന്ന് ഇത്തരം തരംതാണ അധികാരപ്രയോഗങ്ങളിൽനിന്ന്

from Oneindia.in - thatsMalayalam News https://ift.tt/39EBuNO
via IFTTT
Next Post Previous Post