പൗരത്വ പ്രതിഷേധം;മോദിക്കെതിരെ രാമനേയും ഭഗവത് ഗീതയേയും കൂട്ടുപിടച്ച് കോണ്‍ഗ്രസ്,നയിക്കുന്നത് പ്രിയങ്ക

ദില്ലി: 'മുസ്ലീങ്ങള്‍ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, എന്നാല്‍ ഇപ്പോള്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി കാണാന്‍ സാധിച്ചിരുന്നില്ല', പൗരത്വ നിയമത്തിനെതിരായി ഉയരുന്ന പ്രതിഷേധങ്ങളെ കുറിച്ച് കേന്ദ്രമന്ത്രി സഞ്ജീവ് ബല്യാന്‍ പറഞ്ഞ വാക്കുകളാണിത്. നിയമത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ തുടക്കം മുതല്‍തന്നെ മുസ്ലീം പ്രശ്നമാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ ബിജെപിയുടെ ഇത്തരം ഹിന്ദുത്വ

from Oneindia.in - thatsMalayalam News https://ift.tt/2QnW51e
via IFTTT
Next Post Previous Post