തമിഴ്നാട് തദ്ദേശ തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വൻ മുന്നേറ്റം, അണ്ണാ ഡിഎംകെയ്ക്ക് കാലിടറി

ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് വ്യക്തമായ മുന്നേറ്റം. ഭരണകക്ഷിയായ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുഖ്യമന്ത്രി ഇടപ്പാടി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം ഡിഎംകെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. Read More: പശ്ചിമേഷ്യ യുദ്ധത്തിന്റെ വക്കില്‍... സുലൈമാനിയുടെ വധത്തില്‍ പ്രതികാരത്തിന് ആഹ്വാനവുമായി ഇറാന്‍!! വോട്ടെണ്ണൽ പൂർണമായിട്ടില്ലെങ്കിലും വ്യക്തമായ

from Oneindia.in - thatsMalayalam News https://ift.tt/2QlmEUT
via IFTTT
Next Post Previous Post