വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് ഗവർണർ

കോട്ടയം: വൈസ് ചാന്‍സലര്‍മാര്‍ സര്‍വ്വകലാശാലയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ വഴങ്ങരുത്. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചാന്‍സലര്‍ എന്ന നിലയില്‍ അധികാരം ഉപയോഗിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ ഉറപ്പായും ഉപയോഗിക്കും. കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളെപ്പോലെ പ്രവര്‍ത്തിക്കരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. എംജി സര്‍വ്വകലാശാലയില്‍ അടുത്തിടെയുണ്ടായ

from Oneindia.in - thatsMalayalam News https://ift.tt/2QkC6Ri
via IFTTT
Next Post Previous Post