സോഷ്യൽ മീഡിയ വഴി വൻ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 19 ലക്ഷത്തോളം രൂപ, സംഭവം ഇങ്ങനെ...

ബെംഗളൂരു: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തിന്റെ വലയിൽ കുടുങ്ങി യുവതി. കെന്നി എന്ന യുവാവാണ് യുവതിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവ് അയച്ചെന്നു കരുതിയ വ്യാജ സമ്മാനം കൈപ്പറ്റുന്നതിനായി യുവതി 19 ലക്ഷത്തോളം രൂപ പല തവണകളായി വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. യുവതിയുടെ വിശ്വാസം നേടിയെടുക്കാൻ സുഹൃത്ത് 45 ലക്ഷം

from Oneindia.in - thatsMalayalam News https://ift.tt/2tZejOh
via IFTTT
Next Post Previous Post