സസ്പെന്‍റ് ചെയ്യപ്പെട്ട ലീഗ് നേതാവിന്‍റെ വീട്ടില്‍ പിന്തുണയമായി സിപിഎം നേതാക്കള്‍!!

കോഴിക്കോട്: മനുഷ്യമഹാശ്യംഖലയില്‍ പങ്കെടുത്ത നേതാവിനെ മുസ്ലീം ലീഗ് സസ്പെന്‍റ് ചെയ്ത പിന്നാലെ അദ്ദേഹത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച് സിപിഎം നേതാക്കള്‍. ലീഗ് നേതാവ് കെഎം ബഷീറിന്‍റെ വീട്ടിലാണ് ബേപ്പൂര്‍ എംഎല്‍എ വികെ മമ്മദ് കോയയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചത്. ബഷീറിനെ ഒറ്റപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ശരിയായ കാര്യം ചെയ്തതിന്‍റെ പേരിലാണ് ഇപ്പോള്‍ ബഷീറിനെതിരെ ലീഗ് നടപടി

from Oneindia.in - thatsMalayalam News https://ift.tt/36tA71O
via IFTTT
Next Post Previous Post