കർണാടകയിൽ പന്ത് യെഡിയൂരപ്പയുടെ കോർട്ടിൽ, 7 വിമത എംഎൽഎമാർക്ക് അവസരം, 3 ദിനങ്ങൾ കൂടി മാത്രം

ബെംഗളൂരു: കർണാടകയിലെ മന്ത്രിസഭാ വികസനത്തിന് യെഡിയൂരപ്പയ്ക്ക് മുമ്പിൽ ഇനി 3 ദിവസങ്ങൾ കൂടി മാത്രം. പാർട്ടിയിൽ കലാപക്കൊടി ഉയർന്നതിനെ തുടർന്ന് ജനുവരി അവസാനത്തോടെ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ച് മന്ത്രിസഭാ വികസനം നടത്തുമെന്ന് യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നു. ദാവോസിൽ നിന്നും മടങ്ങിയെത്തിയപ്പോൾ നടത്തിയ പ്രസ്താവന ഹോളനേരസിപ്പൂരിൽ അദ്ദേഹം ആവർത്തിച്ചു. Read More: ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ

from Oneindia.in - thatsMalayalam News https://ift.tt/2O5vtRj
via IFTTT
Next Post Previous Post