മോദിയുടെ സ്വപ്‌നം പൂവണിയുമോ? ഖത്തര്‍ കനിയണം, 2015 ആവര്‍ത്തിക്കാന്‍ ഇന്ത്യയുടെ പുതിയ നീക്കം

ദില്ലി: ലോകത്തെ സമ്പന്നരാഷ്ട്രങ്ങളില്‍ ആദ്യ പട്ടികയിലുള്ള രാജ്യമാണ് ഖത്തര്‍. വിസ്തൃതി കുറവാണെങ്കിലും ആസ്തിയില്‍ ഖത്തറിനെ മുന്നിലെത്തിച്ചത് പ്രകൃതി വിഭവമാണ്. എണ്ണയേക്കാള്‍ കൂടുതല്‍ പ്രകൃതി വാതകമാണ് ഖത്തറിന്റെ കരുത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി സംസ്‌കരിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍. ഇന്ത്യ പ്രകൃതി വാതകം പ്രധാനമായും ഇറക്കുന്നത് ഖത്തറില്‍ നിന്നാണ്. എന്നാല്‍ വിലയുടെ കാര്യത്തില്‍ അല്‍പ്പം

from Oneindia.in - thatsMalayalam News https://ift.tt/37vstFj
via IFTTT
Next Post Previous Post