ഇബ്രാഹിംകുഞ്ഞിനെതിരായ കേസുകളില്‍ അനുമതി വൈകുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: ഇബ്രാഹിംകുഞ്ഞിനെതിരായ കേസുകളില്‍ സര്‍ക്കാര്‍ അനുമതി നല്‍കാന്‍ വൈകുന്നതെന്താണെന്ന് ഹൈക്കോടതി. ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തിലെ അഴിമതിയില്‍ അന്വേഷണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളി നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിനെതിരെ കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയത്. 2018 ലായിരുന്നു ഖാലിദ് മുണ്ടപ്പള്ളി ആവശ്യവുമായി സര്‍ക്കാരിന് അപേക്ഷ നല്‍കിയത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെ

from Oneindia.in - thatsMalayalam News https://ift.tt/36vIxWg
via IFTTT
Next Post Previous Post