മോദിയുടേയും ഷായുടേയും കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു, പേടിപ്പിക്കാനേ അറിയൂ എന്ന് കണ്ണൻ ഗോപിനാഥൻ!

തിരുവനന്തപുരം: നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് കണ്ണൻ ഗോപിനാഥൻ. ന്യൂസ് 18 കേരളത്തിന്റെ വരികൾക്കിടയിൽ എന്ന പരിപാടിയിലാണ് പ്രതികരണം. ഏകാധിപതികളുണ്ടാകുന്നത് ശക്തനായ നേതാവ് വരുമ്പോഴല്ലെന്നും ജനം ചോദ്യം ചോദിക്കാന്‍ മറക്കുമ്പോഴാണ് ഏകാധിപതികളുണ്ടാകുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വളരെ വ്യക്തമായും ഭരണഘടനയ്ക്ക് എതിരെയുളളതാണ്. മതങ്ങളുടെ പേരുകള്‍ പറയുകയും മൂന്ന് രാജ്യങ്ങളെ

from Oneindia.in - thatsMalayalam News https://ift.tt/2TZebZP
via IFTTT
Next Post Previous Post