റിപ്പബ്ലിക്ക് ദിനം 2020: ആഘോഷങ്ങൾക്കായി അതീവ സുരക്ഷയിൽ തലസ്ഥാന നഗരം, മുഖ്യാതിഥി ബ്രസീൽ പ്രസിഡന്റ്

ദില്ലി: ഇന്ത്യ 71ാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം. ഞായറാഴ്ച രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ . ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൽസൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൌരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങൾ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിക്കുന്നത്. അമർ ജവാൻ

from Oneindia.in - thatsMalayalam News https://ift.tt/2vmNuUI
via IFTTT
Next Post Previous Post