പൌരത്വ നിയമ ഭേദഗതിക്കെതിരെ തെലങ്കാന: പ്രമേയം ഉടനെന്ന് കെസിആർ, കേന്ദ്രത്തിന്റേത് തെറ്റായ തീരുമാനം!
ഹൈദരാബാദ്: പൌരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തെലങ്കാന സർക്കാർ. തെലങ്കാന നിയമസഭ പൌരത്വ നിയമ ഭേദഗതിക്കെതിരെ ഉടൻ പ്രമേയം പാസാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് വ്യക്തമാക്കിയത്. പൌരത്വ നിയമ ഭേദഗതി കേന്ദ്രസർക്കാരിന്റെ തെറ്റായ തീരുമാനമാണെന്ന് കെസിആർ ചൂണ്ടിക്കാണിച്ചു. ഇന്ത്യ ജനങ്ങളുടെ രാജ്യമാണ് മതങ്ങളുടേതല്ല. ഒരു വിഭാഗം ജനങ്ങൾക്ക് എതിരായിട്ടുള്ള നിയമത്തെ ഒരുവിധത്തിലും പിന്തുണയ്ക്കാൻ
from Oneindia.in - thatsMalayalam News https://ift.tt/2GnTezM
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2GnTezM
via IFTTT