20 കുട്ടികളെയും സ്ത്രീകളെയും ബന്ദിയാക്കി കൊലക്കേസ് പ്രതി: ഭാര്യയും മകളും തോക്കിൻ മുനയിൽ!!

ഫറുഖാബാദ്: ഉത്തർപ്രദേശിൽ ക്രിമിനൽ കേസിലെ പ്രതി 20 കുട്ടികളെയും സ്ത്രീകളെയും ബന്ദികളാക്കി. യുപിയിലെ ഫരിദാബാദിലാണ് സംഭവം. ജയിലിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രതി ഭാര്യ മകൻ 20 ഓളം കുട്ടികൾ എന്നിവരെയാണ് ബന്ദികളാക്കിയിട്ടുള്ളത്. ഇവരെ വിട്ടുകിട്ടുന്നതിന് വേണ്ടി പോലീസ് അക്രമിയുമായി സന്ധി സംഭാഷണത്തിന്  ശ്രമിച്ചുവരികയാണ്. സുഭാഷ് ബദാം എന്നയാളാണ് അക്രമിയെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അഞ്ച് മണിക്കൂറായി

from Oneindia.in - thatsMalayalam News https://ift.tt/38NxMjG
via IFTTT
Next Post Previous Post