ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ല: ജാമിയ അക്രമിയുടെ അക്കൌണ്ട് നീക്കി

ദില്ലി: ജാമിയയിൽ പൌരത്വ നിയമത്തിനെതിരായ പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത അക്രമിയുടെ അക്കൌണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തുു. സോഷ്യൽ മീഡിയ വഴി സാമൂഹിക വിരുദ്ധ നീക്കങ്ങൾക്ക് പ്രചാരം ലഭിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് രാംഭക്ത് ഗോപാലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് നീക്കം ചെയ്തിട്ടുള്ളത്. വൈകിട്ട് 5.30 ഓടെയാണ് ഫേസ്ബുക്കിന്റെ നടപടി. ഇത്തരം അക്രമങ്ങൾക്ക് മുതിരുന്നവർക്ക് ഫേസ്ബുക്കിൽ ഇടമില്ലെന്നും അക്രമിയുടെ ഫേസ്ബുക്ക് അക്കൌണ്ട്

from Oneindia.in - thatsMalayalam News https://ift.tt/2O9cAwD
via IFTTT
Next Post Previous Post