ഒൻപതു വസുകാരിയെ പീഡിപ്പിച്ച കേസിൽ എൽപി സ്കൂൾ അധ്യാപകന് 22 വർഷം തടവും 10 ലക്ഷം പിഴയും

കാസര്‍കോട്: സർക്കാർഎൽപി സ്കൂൾ വിദ്യാർത്ഥിനിയായ ഒൻപത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അതേ സ്കൂളിലെഅധ്യാപകന് 20 വര്‍ഷം കഠിനതടവ്. നീലേശ്വരം കിനാനൂര്‍ പെരിയാലിലെ പി രാജനെ (58)നെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്. Read More: ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി

from Oneindia.in - thatsMalayalam News https://ift.tt/2t0S2iP
via IFTTT
Next Post Previous Post