ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ രഹസ്യ പരിശോധന; മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ നിയമ ഭേദഗതിയില്‍ ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാൻ മുഖ്യമന്ത്രി രഹസ്യ പരിശോധന നടത്തിയെന്ന് മുല്ലപ്പള്ളിആരോപിച്ചു. ഇന്റലിജൻസിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി പരിശോധന നടത്തിയതെന്നും പൗരത്വ വിഷയം രാഷ്ട്രീയവത്ക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. ക്ഷേത്രത്തിലെ തൈപ്പൂയ ഡ്യൂട്ടിക്ക് ഹിന്ദു പോലീസുകാര്‍ വേണമെന്ന വിചിത്ര ആവശ്യവുമായി
from Oneindia.in - thatsMalayalam News https://ift.tt/2RSAAVT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RSAAVT
via IFTTT