സംസ്ഥാനത്ത് ലൗ ജിഹാദില്ല; 2 വർഷത്തിനിടെ അത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലൗ ജിഹാദില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും മതപരിവർത്തനം ലക്ഷ്യമിട്ട്​ ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയിച്ച് മതം മാറ്റുന്നുണ്ടെന്നും സീറോ മലബാർ‌ സഭ മെത്രാൻ സിനഡിൻ ആരോപണമുർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി കേരളത്തിൽ ലൗ ജിഹാദ് ഇല്ലെന്ന പ്രസ്താവനയുമായി രംഗത്ത് വന്നത്. സീറോ മലബാർ സഭ സിനഡ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ​

from Oneindia.in - thatsMalayalam News https://ift.tt/2udyHuL
via IFTTT
Next Post Previous Post