'സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ് പിണറായി, കടക്ക് പുറത്തും ഇതേ മാനസികാവസ്ഥയില്‍'
തിരുവനന്തപുരം: പണ്ട് നാട്ടുരാജാക്കന്‍മാര്‍ക്കു മീതേയുണ്ടായിരുന്നത് പോലെ ഇന്ന് റസിഡന്‍റുമാര്‍ ഇല്ലെന്ന നന്നെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ബ്രിട്ടീഷ് റെസിഡന്റുമായി ഗവർണറെ താരതമ്യം ചെയ്ത മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ ഉള്ളിൽ നിന്ന് നാട്ടുരാജാക്കൻമാരുടെ കാലം ഇനിയും ഇറങ്ങിപ്പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു. സ്വയമൊരു നാട്ടുരാജാവിന്റെ മാനസികാവസ്ഥയിലാണ്
from Oneindia.in - thatsMalayalam News https://ift.tt/2TwuCMT
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2TwuCMT
via IFTTT