മൂത്തൂറ്റ് വിഷയം; തൊഴിൽ തർക്കം തീർക്കേണ്ടത് ഇങ്ങനെയോ? സിഐടിയുവിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം!

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ തൊഴിലാളി തർക്ക വിഷയത്തിൽ സിഐടിയുവിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. തൊഴില്‍ പ്രശ്നം പരിഹരിക്കേണ്ടത് ഈ രീതിയിലാണോ എന്ന് ഹൈക്കോടതി ചോദിച്ചു. മധ്യസ്ഥത ചര്‍ച്ച ഒരാഴ്ചത്തേക്ക് നീട്ടിവയ്ക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കോടതി പറഞ്ഞിട്ട് മതി ഇനി ചർച്ചയെന്നും ഹൈക്കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ മുത്തൂറ്റ് ജീവനക്കാര്‍ക്കെതിരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ വിമർശനം.

from Oneindia.in - thatsMalayalam News https://ift.tt/38qCnbT
via IFTTT
Next Post Previous Post