ബിജെപിയില്‍ കൂട്ടക്കൊഴിഞ്ഞുപോക്ക്; അന്തംവിട്ട് നേതാക്കള്‍, സിഎഎ തിരിച്ചടിക്കുന്നു, നാഗാലാന്റിലും
ദില്ലി: പൗരത്വ ഭേദഗതി നിയമം ബിജെപിക്ക് തന്നെ തിരിച്ചടിയാകുകയാണോ? പല സംസ്ഥാനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ ഈ നിയമത്തെ ചൊല്ലിയുള്ള ഭിന്നതയില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കുന്നു. മധ്യപ്രദേശിലും കേരളത്തിലും രാജിവാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നാഗാലാന്റിലെ പ്രമുഖരായ ബിജെപി നേതാക്കള്‍ രാജിവച്ചിരിക്കുന്നു. മധ്യപ്രദേശിലും കേരളത്തിലും പ്രവര്‍ത്തകര്‍ ബിജെപിയില്‍ നിന്ന് രാജിവയ്ക്കുക മാത്രമാണ് ചെയ്തതെങ്കില്‍ നാഗാലാന്റില്‍ രാജിവച്ച ബിജെപി നേതാക്കള്‍
from Oneindia.in - thatsMalayalam News https://ift.tt/38zSOD3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/38zSOD3
via IFTTT