കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ 60 ദിവസത്തിനുള്ളില്‍, തല്‍ക്കാലം സോണിയ തുടരും, പൊളിച്ചെഴുത്ത് ദില്ലിയില്‍!
ദില്ലി: തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങള്‍ അവസാനിക്കുന്നു. സോണിയ തുടരുമെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലയില്‍ മുന്നോട്ട് പോകാനാവില്ലെന്ന സൂചനകളാണ് സോണിയ നല്‍കുന്നത്. സീനിയര്‍ ടീമിന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം നല്‍കിയ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നാണ് കോണ്‍ഗ്രസിനുള്ളിലെ പ്രധാന ആരോപണം. അതേസമയം രാഹുല്‍ ഗാന്ധി അധ്യക്ഷ
from Oneindia.in - thatsMalayalam News https://ift.tt/2UMy9Y3
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2UMy9Y3
via IFTTT