കേരള സംസ്ഥാന ഭാഗ്യക്കുറി ഫലം: ഒന്നാം സമ്മാനം പിഡബ്ല്യൂ 217795 എന്ന നമ്പറിന്!! 70 ലക്ഷം രൂപ
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍ 303 ലോട്ടറിയുടെ വിജയികളെ പ്രഖ്യാപിച്ചു. പിഡബ്ല്യൂ 592252 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. പിഡബ്ല്യൂ 217795 എന്ന നമ്പര്‍ രണ്ടാം സമ്മാനത്തിനും അര്‍ഹമായി. ഒന്നാം സമ്മാനം 70 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയുമാണ് ലഭിക്കുക. വ്യാഴാഴ്ച മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിച്ചത്.
from Oneindia.in - thatsMalayalam News https://ift.tt/2Sn3X45
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2Sn3X45
via IFTTT