കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി മാത്രം ബിജെപി വിനിയോഗിച്ചത് 1,200 കോടിയിലധികം രൂപ
ദില്ലി: ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെയും നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെയും പ്രചരണത്തിനായി ബിജെപി ആകെ ചെലവഴിച്ചത് 1264 കോടി രൂപ. 2014ലെ തിരഞ്ഞെടുപ്പ് ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ 77 ശതമാനം വര്‍ധനയോടെ 714 കോടി രൂപയാണ് ബിജെപി ഇത്തവണ അധികമായി ചെലവഴിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ പൊതുപ്രചരണത്തിനായി 1,078 കോടി രൂപയും
from Oneindia.in - thatsMalayalam News https://ift.tt/36YUMvL
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/36YUMvL
via IFTTT