പാന്‍ നമ്പര്‍ ചേര്‍ക്കാനുള്ള കോളം ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും ഒഴിവാക്കി: ജന പ്രതിഷേധത്തോെടെ?
ദില്ലി: ഏപ്രില്‍ ഒന്നാം തിയതി ആരംഭിക്കുന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ കണക്കെടുപ്പില്‍ പാന്‍ നമ്പര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടതില്ല. ഭൂരിഭാഗം ആളുകളും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്നാണ് പാന്‍ നമ്പര്‍ രേഖപ്പെടുത്താനുള്ള കോളം കണക്കെടുപ്പില്‍ നിന്നും ഒഴിവാക്കിയത്. 30 ലക്ഷം സാമ്പിള്‍ സര്‍വേകള്‍ നടത്തിയ ശേഷമാണ് തീരുമാനം. 73 ജില്ലകളിലായാണ് സര്‍വേ നടത്തിയത്. ഇതില്‍
from Oneindia.in - thatsMalayalam News https://ift.tt/2tiGNT5
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2tiGNT5
via IFTTT