സാമ്പത്തിക വളർച്ചയിൽ ഇന്ത്യക്ക് മുന്നേറ്റം; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.6 ശതമാനം വളര്‍ച്ച!
ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 5.7 ശതമാനമാണെന്ന് യുഎൻ റിപ്പോർട്ട്. അടുത്ത സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായിരിക്കും വളർച്ച നിരക്കെന്നും യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യുഎന്നിന്റെ ലോക സാമ്പത്തിക സ്ഥിതി വിവര കണക്കിലാണ് ഇന്ത്യയുടെ വളർച്ച നിർക്ക് വ്യക്തമാക്കിയിരിക്കുന്നത്. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടെങ്കിലും ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക പ്രവർത്തനം നടക്കുന്ന ഇടങ്ങളിലൊന്ന്
from Oneindia.in - thatsMalayalam News https://ift.tt/366KNDb
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/366KNDb
via IFTTT