കൂടത്തായി കേസ്; സിലിയുടെ കൊലപാതകം ഒഴിവാക്കാനാകുമായിരുന്നുവെന്ന് പോലീസ്, 1200 പേജുള്ള കുറ്റപത്രം

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസിലെ രണ്ടാം കൊലപാതകത്തിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭർത്താവ് റോയിയെ കൊലപ്പെടുത്തിയ കേസിൽ ജനുവരി ഒന്നിന് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. Read More: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ പങ്കിടുന്ന കാര്യം ട്രംപിന് അറിയില്ലായിരുന്നു; വെളിപ്പെടുത്തല്‍

from Oneindia.in - thatsMalayalam News https://ift.tt/2uZPaTV
via IFTTT
Next Post Previous Post