ഇത് ചില്ലറക്കളിയല്ല; തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിക്ക് ലഭിച്ച സംഭാവന 3650 കോടി രൂപ, ചിലവഴിച്ചത് ഇത്ര
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തെ സംഭാവനയുടെ കാര്യത്തില്‍ 5 വര്‍ഷം കൊണ്ട് 18 ഇരട്ടി വര്‍ധനവ് കൈവരിച്ച് ബിജെപി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ 3650.76 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇത് 192 കോടി രൂപ മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 10 മുതല്‍ 23 വരെയുള്ള 75
from Oneindia.in - thatsMalayalam News https://ift.tt/2tv7ILc
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2tv7ILc
via IFTTT