രാജസ്ഥാനിലെ ശിശുമരണത്തില്‍ പ്രതിഷേധം, സോണിയ ഇടപെട്ടു, പ്രിയങ്ക എവിടെയെന്ന് മായാവതി, വിമര്‍ശനം ശക്തം!

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ ശിശു മരണ നിരക്ക് ഉയരുന്നു. നിലവില്‍ 102 ആയി മരണസംഖ്യ ഉയര്‍ന്നിരിക്കുകയാണ്. ഡിസംബര്‍ മുതല്‍ മരണങ്ങള്‍ നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം രണ്ട് കുട്ടികള്‍ കൂടി മരിച്ചിരുന്നു. കഴിഞ്ഞ 72 മണിക്കൂറില്‍ 11 കുട്ടികളാണ് മരിച്ചത്. അതേസമയം കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെടും.

from Oneindia.in - thatsMalayalam News https://ift.tt/2QIjCJd
via IFTTT
Next Post Previous Post