മമതയെ തോല്‍പ്പിക്കാന്‍ അമിത് ഷാ ബംഗാളി ഭാഷ പഠിക്കുന്നു; 'വരത്തന്‍' എന്ന പേരുദോഷം മാറ്റണം

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുക്കം തുടങ്ങി. ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ തന്നെയായിരിക്കും ബിജെപിയുടെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുക. ബംഗാളിലെ ജനങ്ങളുടെ മനസില്‍ ഇടം നേടണമെങ്കില്‍ പ്രാദേശിക ഭാഷയിലെ പ്രചാരണമാണ് ഗുണം ചെയ്യുക എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായി അമിത് ഷാ ബംഗാളി ഭാഷ

from Oneindia.in - thatsMalayalam News https://ift.tt/2tpMEFw
via IFTTT
Next Post Previous Post