'സമയമുണ്ടെങ്കിൽ പോരേ, ഇതുപോലുള്ള പൊറാട്ടു നാടകങ്ങൾ?' ചെന്നിത്തലയ്ക്ക് മറുപടി
തിരുവനന്തപുരം: പൗരത്വ നിയമത്തെ ചൊല്ലി സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. കേരള ഗവര്‍ണര്‍ സംസ്ഥാനത്തിന് ബാധ്യതയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും കാണിച്ചാണ് പ്രതിപക്ഷം പ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നത്. അതേസമയം പ്രതിപക്ഷ നീക്കത്തെ തള്ളി എല്‍ഡിഎഫ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുകയാണ് ധനമന്ത്രി തോമസ് ഐസക്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റ് വായിക്കാം
from Oneindia.in - thatsMalayalam News https://ift.tt/2RwgiTs
via IFTTT
from Oneindia.in - thatsMalayalam News https://ift.tt/2RwgiTs
via IFTTT