പൗരത്വ നിയമത്തിനെതിരായ കേരളത്തിന്‍റെ സ്യൂട്ട് ഹര്‍ജി; ഗവര്‍ണറും സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ ഗവര്‍ണര്‍ ആരിഫ് ഖാനും സുപ്രീം കോടതിയില്‍ നിലപാട് അറിയിക്കും. കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തിരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ അറിയിച്ചില്ലെന്ന് ഗവര്‍ണര്‍ കോടതിയില്‍ വ്യക്തമാക്കും. കോടതിയെ സമീപിച്ച നടപടി ഭരണഘടന വിരുദ്ധമാണെന്ന നിലപാടിലാണ് ഗവര്‍ണര്‍. സര്‍ക്കാരുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ല. എന്നാല്‍ ഭരണഘടന സംരക്ഷിക്കേണ്ട

from Oneindia.in - thatsMalayalam News https://ift.tt/2O14KFE
via IFTTT
Next Post Previous Post