മര്യാദകളും മിതത്വവും മറികടന്നാണ് ഗവർണറുടെ പ്രതികരണങ്ങൾ; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഭരണഘടനപരമായി ഗവർണ്ണർ പദവിക്കുള്ള പരിമിതികൾ മനസ്സിലാക്കി പ്രവർത്തിക്കുവാൻ ഗവര്‍ണ്ണര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ ഭരണ ക്രമത്തിൽ ഗവർണർമാർ സ്വീകരിക്കേണ്ട മര്യാദകളും മിതത്വവും ഉണ്ട്. അത് മറികടന്നാണ് ഗവർണറുടെ പ്രതികരണളെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു

from Oneindia.in - thatsMalayalam News https://ift.tt/2vciNBx
via IFTTT
Next Post Previous Post